സഞ്ജുവിന്റെ വിയര്‍പ്പില്‍ ഉയർന്ന രാജസ്ഥാൻ, ഒരു റോയല്‍ യാത്ര

രാജസ്ഥാനോടൊപ്പമുള്ള 11 വർഷത്തെ യാത്രയാണ് സഞ്ജു അവസാനിപ്പിച്ചത്

Share this Video

ശ്രീശാന്തിന്റെ മേല്‍വിലാസത്തില്‍ രാജസ്ഥാൻ റോയല്‍സിന്റെ ട്രയല്‍സിലേക്ക് 17 വയസുമാത്രമുള്ള ഒരു പയ്യനെത്തി. ട്രയല്‍സില്‍ രണ്ട് ദിവസം മികവ് കാട്ടി. അവനോട് രാഹുല്‍ ദ്രാവിഡ് ചോദിക്കുകയാണ്, നിനക്ക് രാജസ്ഥാൻ റോയല്‍സിനൊപ്പം കളിക്കാൻ താല്‍പ്പര്യമുണ്ടോയെന്ന്. ദാറ്റ് വാസ് ദ മൊമന്റ്. ദ ബിഗിനിങ്.

Related Video