സോറി ലോറ, വെല്‍ പ്ലെയ്‌ഡ്! സച്ചിന് 2011 പോലെ നിങ്ങള്‍ക്കും ഒരു ദിവസം വരും

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായിരുന്നു ലോറ പുറത്തെടുത്തത്, എന്നിട്ടും!

Share this Video

ചില സമയങ്ങളില്‍ നിങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങള്‍പ്പോലും മതിയാകാതെ വരും. വിജയനിമിഷത്തിലുയര്‍ന്ന കാതടപ്പിക്കുന്ന ശബ്ദത്തിനിടയിലും അചഞ്ചലയായിരുന്നു ദക്ഷിണാഫ്രിക്കൻ ഡഗൗട്ടിലിരുന്ന ലോറ വോള്‍വേര്‍ട്ട്. കേപ് ടൗണിലും ദുബായിലും ഒടുവില്‍ മുംബൈയിലും. കിരീടത്തിനരികിലൂടെ നടന്നുനീങ്ങാൻ മാത്രം ലോറ വിധിക്കപ്പെട്ട മൂന്ന് സന്ദര്‍ഭങ്ങള്‍...

Related Video