ഉദിക്കാതെ സൂര്യകുമാര്‍, നായകസമ്മര്‍ദം അസ്തമയത്തിലേക്ക് നയിക്കുമോ?

കഴിഞ്ഞ 18 ഇന്നിങ്സുകളിലായി ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ ഇന്ത്യൻ നായകനായിട്ടില്ല

Share this Video

മുൻ ലോക ഒന്നാം നമ്പര്‍ ടി 20 ബാറ്റര്‍, 360 ഡിഗ്രി പ്ലെയര്‍, ഇന്ത്യയുടെ നായകൻ. ഇന്നും ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ എന്ന് നിസംശയം പറയാനാകും. പക്ഷേ, പേരിനും പേരുമയ്ക്കും വെറും നിഴലായ് മാത്രമാണ് നിലവില്‍ സൂര്യകുമാർ യാദവ്. സൂര്യകുമാര്‍ യാദവിന് എന്ത് പറ്റിയെന്ന് ചിന്തിക്കാത്തവര്‍ സമീപകാലത്തുണ്ടാകില്ല. താരത്തെ പിന്നോട്ട് വലിക്കുന്നത് നായകസമ്മര്‍ദമാണോ.

Related Video