ലോക്കലായി കഥ പറയുന്നത് കൊണ്ട് 'വിക്ടോറിയ' ഇൻ്റർനാഷണലായി
വിക്ടോറിയ എന്ന കഥാപാത്രമാവാൻ മീനാക്ഷി ബ്യൂട്ടിപാർലറിൽ ജോലി ചെയ്തത് മാസങ്ങളോളം. ശക്തമായ ആശയം പറയുന്ന സിനിമ ടാക്സ് ഫ്രീയായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.