'ഇത് ബിജെപിയുടെ സമരമല്ല, മുനമ്പം ജനതയുടെ സമരമാണ്, ഞങ്ങളുടെ മണ്ണ് തിരികെ വേണം'

Share this Video

'ഈ സമരത്തിൽ രാഷ്ട്രീയമില്ല, ഞങ്ങളുടെ റവന്യു അവകാശങ്ങൾ തിരികെ വേണം, സമരം അവസാനിപ്പിക്കുന്നുവെന്ന് കേട്ടപ്പോൾ ഞങ്ങളുടെ നെഞ്ച് പിടഞ്ഞു, സംസ്ഥാന സർക്കാർ ഞങ്ങളെ വഞ്ചിച്ചു'; മുനമ്പത്ത് സമരം തുടർന്ന് ഒരു വിഭാഗംMunambam Waqf land protest in Kerala; differences emerge among agitators

Related Video