
കേരളത്തോടുള്ള കനത്ത അവഗണനയും കൊടിയ വിവേചനവുമാണ് ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റ്: എൻ കെ പ്രേമചന്ദ്രൻ
അതിവേഗ റെയിൽ ഇടനാഴിയില്ല, എയിംസില്ല... കനത്ത അവഗണനയും കൊടിയ വിവേചനവും കേരളത്തോട് കാണിക്കുന്നുവെന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് ഇന്നത്തെ കേന്ദ്ര ബജറ്റ്: എൻ കെ പ്രേമചന്ദ്രൻ