കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; മധുസൂദൻ മിസ്ത്രി നാളെ വീണ്ടും കേരളത്തിലെത്തും

Share this Video

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; സ്ക്രീനിങ് കമ്മറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നാളെ വീണ്ടും കേരളത്തിലെത്തും, പ്രതിപക്ഷ നേതാവിന്റെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആദ്യഘട്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ശ്രമംKerala Election 2026 | Congress | Congress Candidate

Related Video