
സർക്കാരുമായുള്ള ചർച്ചയിൽ ധാരണ; ഡോക്ടർമാരുടെ സമരം മാറ്റി
സർക്കാരുമായുള്ള ചർച്ചയിൽ ധാരണ; ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റി, കുടിശ്ശികയിൽ ധാരണയായെന്ന് KGMCTA, അധ്യാപനം അടക്കം വീണ്ടും തുടങ്ങും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക