
ആദ്യ ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിനായി രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി
ആദ്യം രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ Rahul Mamkoottathil | Pathanamthitta | Sexual Assault
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക