
സർക്കാർ മെഡി.കോളേജ് ഡോക്ടർമാർമാരുടെ അനിശ്ചിതകാല OP ബഹിഷ്‌കരണ സമരം നാളെമുതൽ
സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിലേക്ക്...; അനിശ്ചിതകാല ഒ. പി ബഹിഷ്‌കരണ സമരം നാളെമുതൽ Kerala govt medical college teachers to boycott OP services from Monday over non-payment of salary arrears