
സി ജെ റോയിയുടെ മരണത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നല്കി ഹൈബി ഈഡൻ എംപി
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്കി ഹൈബി ഈഡൻ എംപി
Add Asianetnews as a Preferred Source
