20 വർഷം ശിക്ഷ ലഭിച്ചവർക്ക് ഒരു മാസത്തിനുള്ളിൽ പരോൾ, ഇതെന്ത് നിയമമാണ്?; കെ.കെ രമ

Share this Video

ഒരു മാസം ജയിലിൽ ആണെങ്കിൽ അടുത്ത മാസം പരോൾ, ടിപി കേസ് പ്രതിയായ കെ.സി രാമചന്ദ്രന് പരോൾ കൊടുത്തത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ, ഇതെന്ത് വിചിത്രമാണ്?, മുഖ്യമന്ത്രി ഇതിന് മറുപടി പറയണം; കെ.കെ രമ

Related Video