
കേരളത്തിലെ മുസ്ലീം വിഭാഗം സർക്കാരിൽ നിന്നും അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം
കേരളത്തിലെ മുസ്ലീം വിഭാഗം സർക്കാരിൽ നിന്നും അനർഹമായി ഒന്നും നേടിയിട്ടില്ല, മറ്റൊരു സമൂഹത്തിന്റേയും അവകാശങ്ങൾ കവർന്നെടുത്തിട്ടില്ലെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക