ജോലിക്ക് പോകുകയായിരുന്ന യുവതികളുടെ തലയിൽ ചുറ്റിക കൊണ്ടടിച്ച അജ്ഞാതൻ ആര്?

Share this Video

പ്രദേശത്തെ സിസിടിവി ക്യാമറകൾ ബക്കറ്റ് കൊണ്ടുമൂടി, ജോലിക്ക് പോകുകയായിരുന്ന യുവതികൾക്കുനേരെ ആക്രോശിച്ചുകൊണ്ട് ആക്രമണം; സംഭവിച്ചതെന്ത് എന്നറിയാൻ പൊലീസ്

Related Video