
KSRTC ബസിന് മുന്നില്‍ കാറോടിച്ച് അഭ്യാസം; കാറുകാരനെതിരെ ബസ് ജീവനക്കാര്‍ പരാതി നല്‍കി
കാസര്‍കോട് KSRTC ബസിന് മുന്നില്‍ കാറോടിച്ച് അഭ്യാസം; അഞ്ച് കിലോമീറ്റർ ദൂരം ബസ്സിനെ കടത്തിവിടാതെ കാർ ഓടിച്ചു, കാറുകാരനെതിരെ ബസ് ജീവനക്കാര്‍ പരാതി നല്‍കി Rash driving | KSRTC | Kasaragod