
തന്ത്രി ആശുപത്രിയിൽ...കണ്ഠരര് രാജീവര് സെൽ റൂമിൽ നിരീക്ഷണത്തിൽ, ഇന്ന് ആൻജിയോഗ്രാം നടത്തും
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും, ഇപ്പോൾ അദ്ദേഹം സെൽ റൂമിൽ നിരീക്ഷണത്തിൽ
Add Asianetnews as a Preferred Source
