
പ്രിയപ്പെട്ടവരാൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നെന്ന് യു എൻ റിപ്പോർട്ട്
ലോകത്ത് ഓരോ പത്തുമിനുട്ടിലും ഒരു സ്ത്രീ ബന്ധുക്കളാൽ കൊല്ലപ്പെടുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2024ൽ മാത്രം അമ്പതിനായിരം സ്ത്രീകൾ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നാണ് കണക്ക്