'വിസില്‍ ശബ്ദം കെട്ടാല്‍ ദുഷ്ട ശക്തികളും അഴിമതിക്കാരും ഇറങ്ങിയോടണം'; വിജയ്

Share this Video

'വിസില്‍ ശബ്ദം കെട്ടാല്‍ ദുഷ്ട ശക്തികളും അഴിമതിക്കാരും ഇറങ്ങിയോടണം, സെന്‍റ് ജോര്‍ജ് കോട്ടയില്‍ ടിവികെ ഭരണ കക്ഷിയായി വരും, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, നമുക്കൊപ്പം ജനങ്ങളുണ്ട്'; ടിവികെ സ്ഥാപക ദിനാഘോഷത്തില്‍ വിജയ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video