
പ്രോസിക്യൂഷൻ ദുർബലമായിരുന്നു; വാളയാർ ആൾക്കൂട്ടക്കൊലയിൽ സർക്കാരിനെതിരെ ആക്ഷൻ കമ്മിറ്റി
പ്രോസിക്യൂഷൻ ദുർബലമായത് കൊണ്ടാണ് പ്രതികൾക്ക് ജാമ്യം കിട്ടിയത്, ഇത് സർക്കാരിൻ്റെ വീഴ്ചയാണ്; വാളയാർ ആൾക്കൂട്ടക്കൊലയിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ ആക്ഷൻ കമ്മിറ്റി Walayar mob lynching | LDF Government | Asianet News