'ടൊവീനോ എന്റെ ലക്കി ചാം' ,മെക്‌സിക്കന്‍ അപാരത മുതല്‍ ഫോറന്‍സിക് വരെ; വൈറല്‍ ഡോട് കോമില്‍ അന്‍വര്‍ ഷെരീഫ്

ടൊവീനോ നായകനായെത്തിയ ലൂക്ക സിനിമയിലെ അലോഷിയെന്ന പൊലീസുകാരന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരമായിരുന്നു. ഒരുകാലത്ത് ആല്‍ബങ്ങളിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അന്‍വര്‍ ഷെരീഫ് പുതിയ ലുക്കില്‍ സ്‌ക്രീനിലെത്തി. സിനിമാവിശേഷങ്ങളുമായി ഇത്തവണ അന്‍വര്‍ ഷെരീഫ് വൈറല്‍ ഡോട് കോമില്‍...

Video Top Stories