മലയാളി ഡാ! ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടി ഈ മലയാളിക്ക്

ഇന്ത്യയില്‍ ഏറ്റവും വലിയ താടി മലയാളിയായ പ്രവീണിന് സ്വന്തമാണ്. ടെക്കിയായിരുന്ന പ്രവീണ്‍ സിനിമയിലേക്ക് വന്നതിന്റെയും പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താടിക്കാരനായതിന്റെയും കഥ പങ്കുവെക്കുകയാണ് വൈറല്‍ ഡോട് കോമിലൂടെ...

Video Top Stories