രാഹുലിനായി തന്ത്രങ്ങള്‍ മെനഞ്ഞ് സോഷ്യല്‍മീഡിയ വാര്‍ റൂം; നയിക്കാന്‍ ദിവ്യ സ്പന്ദനയും

എന്‍ഡിഎയെയും എല്‍ഡിഎഫിനെയും ഞെട്ടിക്കുന്ന നീക്കങ്ങളും തന്ത്രങ്ങളുമായി മുക്കത്ത് രാഹുല്‍ ഗാന്ധിക്കായി സോഷ്യല്‍മീഡിയ വാര്‍ റൂം സജ്ജമായി.
 

Share this Video

എന്‍ഡിഎയെയും എല്‍ഡിഎഫിനെയും ഞെട്ടിക്കുന്ന നീക്കങ്ങളും തന്ത്രങ്ങളുമായി മുക്കത്ത് രാഹുല്‍ ഗാന്ധിക്കായി സോഷ്യല്‍മീഡിയ വാര്‍ റൂം സജ്ജമായി. എഐസിസി സോഷ്യല്‍മീഡിയ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാഹുലിനായി തെരഞ്ഞെടുപ്പ് പാട്ട് ഉടനെത്തുമെന്ന് ദിവ്യ സ്പന്ദന പറയുന്നു. 

Related Video