ഒരു മണിക്കൂറില്‍ അത്ഭുതം തീര്‍ത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് മലയാളി പെണ്‍കുട്ടി

<p>10 year girl saanvi cooked 33 dishes in 1 hour entered asian books of record</p>
Nov 30, 2020, 7:20 PM IST

ഒരു മണിക്കൂറില്‍ മുപ്പതിലധികം വിഭവങ്ങള്‍ തയ്യാറാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് മലയാളിയായ 10 വയസ്സുകാരി സാന്‍വി. കുക്കിംഗ് വിശേഷങ്ങളും റെക്കോര്‍ഡ് നേടിയ സന്തോഷവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവെച്ച് സാന്‍വി.
 

Video Top Stories