അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ടോം വടക്കന്‍ കൊല്ലത്തും മത്സരിക്കാന്‍ സാധ്യത

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിലനിന്ന ആശയക്കുഴപ്പത്തിനൊടുവില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കാന്‍ ധാരണ. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും കൊല്ലത്ത് ടോം വടക്കനും മത്സരിച്ചേക്കും.
 

Video Top Stories