പൊലീസ്‌ കാര്യമായി അന്വേഷിച്ചില്ലെന്ന്‌ അനന്തുവിന്റെ അമ്മയും മുത്തശ്ശിയും

പൊലീസിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പരാതി പറഞ്ഞ്‌ കരമനയില്‍ കൊല്ലപ്പെട്ട അനന്തു ഗിരീഷിന്റെ അമ്മയും മുത്തശ്ശിയും. പൊലീസിനോട്‌ കരഞ്ഞപേക്ഷിച്ചിട്ടും മകനെ കാണാതായ സമയത്ത്‌ കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ്‌ അനന്തുവിന്റെ അമ്മ പ്രതികരിച്ചത്‌.
 
Share this Video

Related Video