കള്ളന്‍ മോഷണത്തിന് വീട് തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്, മണിയന്‍ പിള്ളയുടെ മോഷണതന്ത്രം

മനുഷ്യനിര്‍മ്മിതമായ ഏതുവീട്ടിലും ഒരു യഥാര്‍ത്ഥ മോഷ്ടാവിന് കയറാമെന്ന് കള്ളനായിരുന്ന മണിയന്‍ പിള്ള. നാല് പട്ടികള്‍ കാവലുണ്ടായിരുന്ന വീട്ടിലെ മോഷണമടക്കം അനുഭവങ്ങള്‍ സ്‌പേസസ് ഫെസ്റ്റില്‍ മണിയന്‍ പിള്ള തുറന്നുപറഞ്ഞു.
 

Video Top Stories