Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്, വയനാടിനും ഇടുക്കിക്കും വേണ്ടി തര്‍ക്കം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് വൈകിട്ട് വരാനിരിക്കെ തര്‍ക്ക കേന്ദ്രമായി വയനാട് മാറി. ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റിലേക്ക് ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും ശബ്ദമുയരുന്നുണ്ട്.