ഇന്ധന വില ദിവസേന കൂടുമ്പോൾ,ഇന്ന് ഭരിക്കുന്നവർ അന്ന് ചെയ്തതും,എഴുതിയതും, പറഞ്ഞതും.

രാജ്യത്ത് ഇന്ധന വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇരുട്ടടിയാവുകയാണ് ഈ വർദ്ധനവ്. ഇന്ന് കേന്ദ്രം ഭരിക്കുന്ന എൻഡിഎയിലെ മുഖ്യ കക്ഷിയായ ബിജെപിയുടെ ദേശീയ,സംസ്ഥാന നേതാക്കൾ ഇന്ധന വില വർദ്ധനവിനെതിരെ മുൻപ് നടത്തിയ സമരങ്ങളെക്കുറിച്ചും,വിമർശനങ്ങളെക്കുറിച്ചും. ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ

Video Top Stories