നമ്മുടെ കരകൗശല വിദ്യയെ വെല്ലാന്‍ ചൈനയ്ക്കാവില്ലെന്ന് ജയാ ജയ്റ്റ്‌ലി

വിലകുറഞ്ഞ ഗണേശ വിഗ്രഹമുണ്ടാക്കാന്‍ കഴിഞ്ഞാലും നമ്മുടെ കലാകാരന്മാര്‍ ആ മുഖങ്ങളില്‍ വിരിയിക്കുന്ന ഭാവങ്ങള്‍ അവര്‍ക്കൊരിക്കലും സൃഷ്ടിക്കാനാവില്ലെന്ന് 45 വര്‍ഷമായി ദില്ലിയില്‍ കരകൗശല രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജയാ ജയ്റ്റ്‌ലി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏക മലയാളി പ്രസിഡന്റായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പിന്മുറക്കാരിയായ ജയ ജയ്റ്റ്‌ലി ദേശീയ രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്‌പേസസ് ഫെസ്റ്റിനോടനുബന്ധിച്ച് ജയാ ജയ്റ്റ്‌ലി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖം കാണാം.
 

Video Top Stories