'ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം അഭിനന്ദനാർഹം', രാജ്യത്തിനാകെ മാതൃകയെന്ന് യുഎൻ പ്രതിനിധി

ലഹരിക്ക് എതിരായ പോരാട്ടത്തിൽ കേരളാ മോഡലിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ പ്രതിനിധി

First Published Nov 20, 2022, 3:44 PM IST | Last Updated Nov 20, 2022, 3:43 PM IST

ലഹരിക്ക് എതിരായ പോരാട്ടത്തിൽ കേരളാ മോഡലിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ പ്രതിനിധി. യുവതലമുറയെ അണിചേർത്തുള്ള ബോധവത്കരണം രാജ്യത്തിനാകെ മാതൃകയാണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും UN ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം തലവൻ ബില്ലി ബാറ്റേർ ഏഷ്യാനെറ്റ് ന്യൂസ്  പ്രത്യേക അഭിമുഖ പരിപാടി ഡയലോ‍​ഗ്സിൽ പറഞ്ഞു.