Asianet News MalayalamAsianet News Malayalam

പൊരിച്ച ബിഗ്ബിയും നാടൻ ബ്രോസ്റ്റഡ് ഒടിയനും; മമ്മൂക്ക-ലാലേട്ടൻ കോംബോസ് ഹിറ്റ് | Kitchen Combo Ep.12

രുചിപരീക്ഷണങ്ങളിൽ സിനിമാക്കമ്പവും നിറച്ച് അച്ഛൻ തുടങ്ങിയ ഹോട്ടൽ ഹിറ്റാക്കി മകൻ

രുചിപരീക്ഷണങ്ങളിൽ സിനിമാക്കമ്പവും നിറച്ച് അച്ഛൻ തുടങ്ങിയ ഹോട്ടൽ ഹിറ്റാക്കി മകൻ. 'ഒടിയനി'ലൂടെ ഷാനുവിന്‍റെയും തെക്കേവിളയിൽ ഹോട്ടലിന്‍റെയും തലവര തെളിഞ്ഞ കഥ..