സോഷ്യല്‍ മീഡിയ കാലത്തെ കാളവണ്ടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് കാലത്ത് വേറിട്ട പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ സ്ഥാനാര്‍ഥി. കാണാം ചില കാളവണ്ടി പ്രചാരണകാഴ്ച്ചകള്‍. മനു വര്‍ഗീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories