എവിടുന്ന് കിട്ടി ഈ ഐഡിയ? ന്യൂസ്പേപ്പര്‍ സാരി ഗേള്‍ മെറിന്‍ പറയുന്നു...വീഡിയോ

<p>news paper saree video</p>
Apr 30, 2020, 3:10 PM IST


ഈ ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും പറയുന്ന പരാതിയാണ് ബോറടിക്കുന്നുവെന്നത്. അങ്ങനെയുള്ളവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് മെറിന്‍ മറിയം എന്ന ടെക്കി. തന്റെ ഓഫ് ദിവസം വീട്ടിലിരുന്ന് ന്യൂസ് പേപ്പറുകള്‍ കൊണ്ട് ഒരു സാരിയുണ്ടാക്കിയിരിക്കുകയാണ് മെറിന്‍. തന്റെ സാരിവിശേഷങ്ങള്‍ മെറിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുന്നു...

Video Top Stories