ഒരേ ഒരു പ്രതിപക്ഷ നേതാവ്,ഒരേ ഒരു ​ഗതാ​ഗത വകുപ്പ് മന്ത്രി.

പുതിയ അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.

Video Top Stories