ബിഗ് ബോസ് വീട്ടിൽവെച്ച് തുറന്നുപറഞ്ഞ പ്രണയം; ഒടുവിൽ വിവാഹം!

ബിഗ് ബോസിൽവച്ച് പരിചയപ്പെട്ടതല്ലെങ്കിലും ബിഗ് ബോസിൽ വച്ച് പ്രണയം തുറന്നുപറഞ്ഞ മറ്റൊരു താര ജോഡി കൂടി വിവാഹിതരായിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 ലെ റണ്ണർ അപ്പായിരുന്ന രാഹുല്‍ വൈദ്യയും പരിപാടിയിൽ അതിഥിയായെത്തിയ ദിഷ പാർമറുമാണ് ഇന്നലെ വിവാഹിതരായത്. 

Share this Video

Related Video