ശരിക്കും ആരാണ് റോക്ക് സ്റ്റാർ?

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്കെതിരെ പ്രസ്താവന നടത്തി വിവാദത്തിലായ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചർച്ചകൾ. യുഡിഎഫ് നേതാക്കൾ പോലും കൈവിട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ. അദ്ദേഹം പറഞ്ഞതൊക്കെ ഇതാ.. 

Share this Video

Related Video