'മോഹൻലാലിനെ ഞാൻ പെടുത്തിയിരിക്കുന്നത് മഹാനടന്മാരുടെ പട്ടികയിലാണ്'; ഞാൻ കണ്ട ലാലേട്ടൻ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടന്മാരായ  സൈജു കുറുപ്പും ഹരീഷ് പേരടിയും. മോഹൻലാലിന്റെ അസ്വാഭാവികതകൾ പോലും മലയാളികളുടെ സ്വാഭാവികതകളാണെന്ന് ഹരീഷ് പേരാടി പറയുന്നു. 
 

Video Top Stories