Asianet News MalayalamAsianet News Malayalam

ബാലാകോട്ടിലെ ഇന്ത്യന്‍ പ്രത്യാക്രമണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ? സര്‍വേ ഫലം

പുല്‍വാമയില്‍ 40 ജവാന്മാരുടെ വീരമൃത്യുവിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പാകിസ്ഥാനില്‍ ബാലാകോട്ടിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചത്. ബാലാകോട്ടിലെ പ്രത്യാക്രമണം തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമോ? എന്നായിരുന്നു ഫേസ്ബുക്ക് പോളിലൂടെ ഞങ്ങളുടെ ചോദ്യം. സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.