Asianet News MalayalamAsianet News Malayalam

വലിയ ചോദ്യങ്ങളുടെ ഉത്തരം തേടി അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകിരീടമാണ് അര്‍ജന്റീന ഉറ്റുനോക്കുന്നത്

First Published Dec 4, 2022, 5:33 PM IST | Last Updated Dec 4, 2022, 5:33 PM IST

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകിരീടമാണ് അര്‍ജന്റീന ഉറ്റുനോക്കുന്നത്, മൂന്ന് ഫൈനല്‍ കളിച്ചിട്ടും നെതര്‍ലന്‍ഡ്‌സിന് ഒരു കിരീടം പോലുമില്ല...