തോട്ടം തൊഴില്‍, ടൂറിസം, മലയോര ഹൈവെ; വികസന പദ്ധതികള്‍ പങ്കുവെച്ച് ഇ എസ് ബിജിമോള്‍ എംഎല്‍എ

കിഫ്ബി വഴി 190 കോടിയും, എംഎല്‍എ ഫണ്ടില്‍ നിന്നും 300 കോടിയുടെ വികസനവും പീരുമേട്ടില്‍ നടക്കുന്നതായി ബിജിമോള്‍ എംഎഎല്‍എ. മണ്ഡലത്തിലെ ടുറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്ന്  ബിജിമോള്‍ എംഎല്‍എ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം
 

Video Top Stories