അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച് കടുത്തുരുത്തി; മോന്‍സ് ജോസഫ് എംഎല്‍എ പറയുന്നു

Nov 4, 2020, 6:16 PM IST

വിവിധ ഫണ്ടുകള്‍ വഴി മണ്ഡലത്തില്‍ സമഗ്ര വികസനം നടപ്പിലാക്കിയതായി മോന്‍സ് ജോസഫ് എംഎല്‍എ. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മാത്രമല്ലാതെ വികസന പദ്ധതികള്‍ ഒന്നും നടപ്പിലായില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.


 

Video Top Stories