വിദ്യാഭ്യാസത്തിനും ഗതാഗതത്തിനും മുന്‍തൂക്കം നല്‍കിയുള്ള വികസനപദ്ധതികള്‍; കോട്ടയ്ക്കല്‍ മുഖം മാറുന്നു

ആര്യ വൈദ്യശാലയുടെ പേരില്‍ പേരുകേട്ട നാടാണ് കോട്ടയ്ക്കല്‍ മണ്ഡലം. ഇപ്പോള്‍ വിദ്യാഭ്യാസത്തിനും ഗതാഗതത്തിനും ഊന്നല്‍ നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...

Share this Video

Related Video