ചുരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍; പാലാ 'എംഎല്‍എയോട് ചോദിക്കാം'

അടിസ്ഥാന സൗകര്യ വികസനത്തിന് പേര് കേട്ട പ്രദേശമാണ് പാലാ. കെഎം മാണിയിലൂടെ പതിറ്റാണ്ടുകളായി നടന്ന വികസനം ഇപ്പോള്‍ മാണി സി കാപ്പനിലൂടെ തുടരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞു.കാണാം എംഎൽഎയോട് ചോദിക്കാം.
 

Video Top Stories