ശബരിമല വിമാനത്താവളം ലക്ഷ്യമിട്ടുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ; റാന്നിയുടെ മുഖം മാറുന്നു

റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വികസന പദ്ധതികളാണ് റാന്നി നിയോജകമണ്ഡലത്തിൽ പ്രധാനമായും നടക്കുന്നത്. 600 കോടിയുടെ വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയെന്ന് പറയുകയാണ് എംഎൽഎ രാജു എബ്രഹാം. 
 
Share this Video

Related Video