അംഗന്‍വാടി മുതല്‍ എഞ്ചിനിയറിംഗ് കോളേജുകളെ വരെ ഒരുമിപ്പിച്ച് വിദ്യാഭ്യാസ വികസനം; ജോസഫ് മാത്യു എംഎല്‍എ പറയുന്നു

1500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടാന്‍ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് മാത്യു എംഎല്‍എ. 50 കൊല്ലമായി സിപിഎം പ്രതിനിധികളെ മാത്രമെ തളിപ്പറമ്പ ജയിപ്പിച്ചിട്ടുള്ളു എന്ന പ്രത്യേകതയും മണ്ഡലത്തിന് ഉണ്ട്
 
Share this Video

Related Video