ഹൈടെക്ക് സ്‌കൂളുകള്‍, സര്‍വ സന്നാഹങ്ങളോടും കൂടിയ താലൂക്ക് ആശുപത്രി; നേട്ടങ്ങള്‍ പറഞ്ഞ് വൈക്കം എംഎല്‍എ

ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന കൊടുത്തുള്ള വികസനമാണ് വൈക്കം മണ്ഡലത്തില്‍ നടപ്പിലാക്കിയത് എന്ന് എംഎല്‍എ സികെ ആശ പറയുന്നു. മൂന്ന് കോടി വീതം ചെലവാക്കി രണ്ട് സ്‌കൂളുകള്‍ ഹൈടെക്കാക്കി. കിഫ്ബി വഴി 85 കോടി രൂപ ചെലവില്‍ താലൂക്ക് ആശുപത്രി നവീകരിച്ചുവെന്നും എംഎല്‍എ പറയുന്നു...
 

Video Top Stories