ലൂണ കളിക്കുമോ, നോർത്ത് ഈസ്റ്റിനെതിരെ വെസ്റ്റ്‌വുഡിന്റെ തന്ത്രമെന്തായിരിക്കും?

Share this Video

വെല്‍ ഡിസിപ്ലിൻഡായ സ്ട്രക്‌ചര്‍ ആവശ്യപ്പെടുന്ന വെസ്റ്റ്‌വുഡ്, മറുവശത്ത് എതിരാളികളുടെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി കളം വരയ്ക്കുന്ന ജുവാൻ പെഡ്രൊ ബെനാലി. ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരം വെസ്റ്റ്‌വുഡിനും ബ്ലാസ്റ്റേഴ്‌സിനും നിർണായകമാണ്, സ്വയം വിലയിരുത്താൻ, അറിയാൻ.

Related Video