
മാനന്തവാടിയിൽ 12 വയസ്സുകാരിയുടെ അപകടമരണം; അപകടത്തിനിടയാക്കിയ ആൾക്കെതിരെ കേസെടുത്തു
മാനന്തവാടിയിൽ 12 വയസ്സുകാരിയുടെ അപകടമരണം; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, വാഹനം ഓടിച്ച അയലമൂല സ്വദേശി സജിക്കെതിരെയാണ് പൊലീസ് കേസെടുത്തത് Wayanad | Accident news | Kerala Police