തമിഴ്നാട് തേനി ആണ്ടിപെട്ടിയിലെ ജില്ല ജയിലിൽ നിന്നും 17 പ്രതികൾ ജയിൽ ചാടി; ഒരാൾ പിടിയിൽ

Share this Video

വൻ ജയിൽ ചട്ടം; ആണ്ടിപെട്ടിയിലെ ജില്ല ജയിലിൽ നിന്നും 17 പ്രതികൾ ജയിൽ ചാടി; ഒരാൾ പിടിയിൽ, സുരക്ഷക്കുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്,കേരള തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിൽ ജാഗ്രത നിർദേശം

Related Video