സർക്കാർ ആശുപത്രിയിൽ ഉപയോ​ഗശൂന്യമായി കെട്ടി കിടക്കുന്നത് 450 കോടിയുടെ ഉപകരങ്ങൾ

Share this Video

സർക്കാർ ആശുപത്രിയിൽ 450 കോടിയുടെ ഉപകരങ്ങൾ പെട്ടി പോലും പൊട്ടിക്കാതെ ഉപയോ​ഗശൂന്യമായി കെട്ടി കിടക്കുന്നു; അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ മുരളീധരൻ, പലതും വാങ്ങിയത് കൃത്യമായ കണക്കില്ലാതെയെന്ന് സംശയം

Related Video